ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമ പ്രേമികളെ കയ്യിലെടുത്ത താരമാണ് നടൻ ശ്രീനിവാസൻ. ഇതിനോടകം 200 ഓളം സിനിമകളിൽ അഭിനയിച്ചു. ദേശീയ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
അന്ത്യം 69 വയസ്സിൽ. നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് വിടപറഞ്ഞ ശ്രീനിവാസൻ. 1956ൽ കണ്ണൂരിൽ ജനിച്ചു. തൃപ്പൂണിത്തറയിലാണ് മരണപ്പെട്ടത് മണിമുഴക്കം ആദ്യ മലയാള സിനിമ. പിന്നീടങ്ങോട്ട് 200 ഓളം സിനിമകളിൽ വേഷമിട്ടു.
ആദരാഞ്ജലികൾ...
0 Comments