കൊല്ലം:തൃശ്ശൂരിൽ നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ മിമിക്രിയിൽ എ ഗ്രേഡ് നേടിയത് വാളകം ആർ വി വി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്ദകൃഷ്ണൻ എസ് ആർ. പിതാവ് സന്തോഷ് ഭാസ്കർ നൊപ്പം. കലോത്സവ നഗരിയിൽ.
സന്തോഷം മിമിക്രി കലാകാരനായിരുന്നു നാട്ടിൻപുറങ്ങളിലെ ചെറിയ സമിതികളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചുതുടങ്ങി ശശാങ്കൻ മയ്യനാട് ഉൾപ്പെടെയുള്ള കലാകാരന്മാരോടും. നിരവധി റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ് ഭാസ്കർ.
പിതാവിനെ പോലെ തന്നെ നല്ല ഒരു കലാകാരനായി മാറുകയാണ് മാസ്റ്റർ അനന്ദകൃഷ്ണൻ.
റിപ്പോർട്ടർ വിഷ്ണു വാളകം
0 Comments