വാളകം എംഎൽഎ ജംഗ്ഷനിൽ 2026 ജനുവരി ഒന്നാം തീയതി നാളെ രാവിലെ പത്തിന് പുതിയ ഒരു സെറ എന്നാ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു.
ഇവിടെ നിന്നും മിതമായ ഫീസ് നിരക്കിൽ തയ്യൽ പരിശീലനം എംബ്രോയിഡറി, ആഭരണ നിർമ്മാണ പരിശീലനം, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിൻ്റിംഗ്, മെഹന്ദി ഡിസൈനിംഗ്, പേപ്പർ ക്യാരീബാഗ് നിർമ്മാണം തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
കൂടാതെ 200 രൂപ മുതൽ നൈറ്റികൾ
150 രൂപ
മുതൽ ടോപ്പുകൾ
കിഡ്‌സ് കളക്ഷൻസ്
ലേഡീസ് കളക്ഷൻസ്
0 Comments