കഴിഞ്ഞ ദിവസം പൂലർച്ച
22 ഓളം വിവിധ ഇനത്തിലെ വിളക്കുകൾ ഓഫീസ് മുറിയിലെ വാതിലുകൾ കുത്തിപ്പൊളിച്ച് അതിന് അകത്ത് ഉള്ള അലമാര കുത്തിപ്പൊളിക്കാൻ ശ്രമം നടത്തി.
അത് തുറക്കാൻ കഴിയാത്തതിനാൽ അത് ഉപേക്ഷിച്ച് വിളക്കുകളുമായി കടന്നുകളഞ്ഞു കള്ളൻ.
കഴിഞ്ഞദിവസം വൈകിട്ട് ക്ഷേത്രം തുറക്കുവാൻ എത്തിയ ക്ഷേത്രം സെക്രട്ടറി ഇത് ആദ്യമായി കാണുന്നത് തുടർന്ന് ഭക്തജനങ്ങളെയും പോലീസിനെയും വിവരം അറിയിച്ചു. പുത്തൂർ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments