കൊട്ടാരക്കര:പാണ്ടി വയൽ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം മലിനീകരണ നിയന്ത്രണ ബോർഡ് (PCB) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോദന നടത്തി
നഗരസഭാ ചെയർപേഴ്‌സൺ അനിത ഗോപകുമാറിന്റെ നേതൃത്വത്തിൽ, വാർഡ് കൗൺസിലർമാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത് . ശാസ്ത്രീയ പരിശോധനയ്ക്കായി തോട്ടിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കുന്നു. പരിശോധന ഫലത്തിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
0 Comments