banner

പ്രിയ ടീച്ചർ വിടവാങ്ങി

വാളകം: വാളകം മർത്തോമ ഹൈസ്കൂളിലെ മലയാളം അധ്യാപികയായിരുന്ന അമ്പലക്കര പള്ളിമുക്ക് ചുങ്കത്തറ വീട്ടിൽ അനില മാത്യു (54) . 20/12/25 (ശനിയാഴ്ച) ഭൗ‌തീക ശരീരം വൈകിട്ടു 3 മണിക്ക് വാളകം  മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് ശേഷം അമ്പലക്കര സ്വഭവനത്തിൽ എത്തിക്കുന്നതാണ്.
 21/12/25 (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അമ്പലക്കര ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ സംസ്‍കാരം.
ആദരാഞ്ജലികൾ...

Post a Comment

0 Comments