കരിവാരിത്തെയച്ച മുഖവുമായി ഒരു കള്ളനായി സാധാരണക്കാരനെ പോലെ അഭിനയിക്കുന്ന സീൻ ഇന്നും ഓർക്കുന്നു.
നാടോടിക്കാറ്റിലെ റേഡിയോ എടുത്തോണ്ട് പോകുന്നതും അഭിനയമാണെന്ന് തോന്നുകയില്ല നല്ല വേഷങ്ങളും നല്ല തിരക്കഥയും ആണ് കാലങ്ങൾ കഴിഞ്ഞാലും ശ്രീനിവാസനെ ഓർത്ത് അഭിമാനം കൊള്ളും
ഗതാഗത വകുപ്പ് മന്ത്രിയും ചലച്ചിത്ര നടന്നതുമായ ഗണേഷ് കുമാർ പറഞ്ഞത്. അദ്ദേഹത്തിൻറെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട് പങ്കുവക്കുനത്
റിപ്പോർട്ടർ വിഷ്ണു വാളകം
0 Comments