banner

പുതിയ സെറ ഡിസൈനർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു

വാളകം  എംഎൽഎ ജംഗ്ഷനിൽ ഇന്ന് മുതൽ പുതിയതായി സെറ ഡിസൈനർ സ്റ്റുഡിയോ   എന്നാ  സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഇവിടെ നിന്നും മിതമായ ഫീസ് നിരക്കിൽ തയ്യൽ , എംബ്രോയിഡറി, ആഭരണ നിർമ്മാണം,, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിൻ്റിംഗ്, മെഹന്ദി ഡിസൈനിംഗ്, പേപ്പർ ക്യാരീബാഗ്  തുടങ്ങിയവയുടെ പരിശീലനം മിതമായ ഓഫീസിൽ നൽകുന്ന .
.
കൂടാതെ 200 രൂപ മുതൽ നൈറ്റികൾ
150  രൂപ
മുതൽ ടോപ്പുകൾ
കിഡ്‌സ് കളക്ഷൻസ്
ലേഡീസ് കളക്ഷൻസ്, 
തയ്യൽ അനുബന്ധ സാധനങ്ങൾ,
ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ഉടയാടകൾ.
പുതിയ തുണിത്തരങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.

Post a Comment

0 Comments