banner

കൊട്ടാരക്കര കോൺഗ്രസ് പാർട്ടി ഓഫീസിൽ. അഡ്വ ഐഷാ പോറ്റിക്ക് സ്വീകരണം നൽകി.

സിപിഐഎം അംഗത്വം രാജിവച്ച് കോൺഗ്രസിലേക്ക് കടന്നുവന്ന കൊട്ടാരക്കരയിലെ ജനപ്രിയ നേതാവ് അഡ്വ. പി ഐഷാ പോറ്റിയെ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഷാൾ അണിയിച്ച് സ്വീകരിച്ചു.

Post a Comment

0 Comments