banner

കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ അതിവേഗം തുടരും

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ പ്രൈവറ്റ് ബസ്റ്റാൻഡ് പുതിയ ടെർമിനൽ പണി ആരംഭിക്കുന്നത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ഡെപ്യൂട്ടി ചെയർപേഴ്സൺ എ ഷാജു കൗൺസിലർ മാരായ എസ് ആർ രമേശ് ടി രാമകൃഷ്ണപിള്ള എന്നിവർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ  വിലയിരുത്തുന്നു.

ഉടൻതന്നെ പണിപൂർത്തീകരിച്ചു പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്ന്  ചെയർപേഴ്സൺ പറഞ്ഞു.

Post a Comment

0 Comments