banner

പട്ടാമ്പി അന്തരിച്ചു

 പട്ടാമ്പി അന്തരിച്ചു പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു.  സംസ്കാരം അഞ്ചാം തീയതി നാലുമണിക്ക് പട്ടാമ്പിക്കടുത്ത്ഞാ
ങ്ങാട്ടിരിയിലെ വസതിയിൽ.

Post a Comment

0 Comments