മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് പോലീസ് സംശയിച്ച പുതിയ വഴിത്തിരിവ്
March 11, 2026
പുനലൂർ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് പോലീസ് സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്ന് പുതിയ കണ്ടെത്തൽ.
ഡിഎൻഎ പരിശോധനയിലാണ് ഈ സ്ഥിരീകരണം.
ആലപ്പുഴ നൂറനാട് സ്വദേശി അനിക്കുട്ടൻ ആണ് മരണപ്പെട്ടത് എന്നാണ് പോലീസ് കണ്ടെത്തൽ.
0 Comments