കൊട്ടാരക്കര : എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മേഖല കൺവൻഷൻ തുടങ്ങി.കുളക്കടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. എസ് സുനിൽകുമാർ അധ്യക്ഷനായി.അധ്യക്ഷനായി.സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബിജു കെ മാത്യു,സിപിഐ മണ്ഡലം സെക്രട്ടറി എസ് രഞ്ജിത്, ആർ രാജേഷ്, പി ടി ഇന്ദുകുമാർ,വി കമലഹാസൻ, ആർ രവീന്ദ്രൻ പിള്ള, എസ് സുജിത് കുമാർ, സി ആർ രാമവർമ്മ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ : എസ് സുനിൽകുമാർ (പ്രസിഡന്റ്), പി ടി ഇന്ദുകുമാർ (സെക്രട്ടറി
കോട്ടാത്തല മേഖല കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനം ചെയ്തു. എൻ സജിമോൻ അധ്യക്ഷനായി.സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ,സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ മന്മഥൻ നായർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി സുന്ദരേശൻ,എൻ ബേബി, എം ചന്ദ്രൻ, എസ് ഗോപകുമാർ, പി ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എൻ സജിമോൻ (പ്രസിഡന്റ്), എം ചന്ദ്രൻ (സെക്രട്ടറി).
0 Comments