വയല സ്വദേശിയായ
ശരത്ത് കടയ്ക്കൽ അഞ്ചുമുക്കിൽ ഭാര്യയുടെ വീട്ടിലാണ് താമസം
കഴിഞ്ഞ ദിവസം ബാറിൽ പോയി ശരത്ത് മദ്യപിച്ചിരുന്നു അവിടെ മദ്യപികാനെത്തിയ രാഹുലുമായി വാക്കു തർക്കത്തിലേർപെട്ടിരുന്നു .
തുടർന്ന് ബാർ ജീവനകാർ ഇടപെട്ട് ഇരുകൂട്ടരേയും ബാറിൽ നിന്നും പറഞ്ഞു വിടുകയായിരുന്നു. ശരത്തിന്റെ പിന്നാലെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് എത്തിയനാലഗസംഘം കടയ്ക്കൽ പന്തളം മുക്കിൽ വച്ച്
കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടികയറി പിൻതുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപിച്ചു...
ഗുരുതരമായി വെട്ടേറ്റ് കിടന്ന ശരത്തിനെ നാട്ടുകാരും മറ്റും ചേർന്ന് ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു..
സംഭവത്തിന് പ്രതികളായ രാഹുലിനെയും മറ്റു പ്രതികളെയും പിടികൂടാൻ കടക്കൽ പോലീസ് പിടികൂടി
ശരത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
മർഡർ കേസിലെ പ്രതികളാണ്..കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്,ലിജോ അജീഷ്.
0 Comments