കൊല്ലം മൺട്രോത്തുരുത്തിൽ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി.2026 മേയ് 24-ന് വൈകിട്ട് 4:30 ഓടെയായിരുന്നു ഈ അപകടം നടന്നത്.ഇരുപതിലധികം യാത്രക്കാരുണ്ടായിരുന്ന ഒരു സിംഗിൾ ബെഡ് ഹൗസ് ബോട്ടാണ് ഭാഗികമായി വെള്ളത്തിൽ മുങ്ങിയത്. ബോർട്ടിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാരും സുരക്ഷിതരാണ്.
പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കക്കാട്ട് കടവിന് സമീപം.ബോട്ട് മുങ്ങിയത . സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
0 Comments