banner

ഇന്നത്തെ വാർത്തകൾ 13-06-2016

 ട്വൻ്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ  87 റൺസിന് തോൽപ്പിച്ചു

ഇന്ത്യ അഫ്ഗാനിസ്ഥാൻ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് ഉച്ചയ്ക്ക് 1 30 മുതൽ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ 

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, ഭീഷണി സന്ദേശമെത്തിയത് കൺട്രോൾ റൂമിലേക്ക്, കേസെടുത്ത് കന്റോൺമെന്റ് പൊലീസ്

നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ ഇല്ല' വാർത്ത ആശങ്ക ഉണ്ടാകുന്നു സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി എടുക്കണം: പിണറായി വിജയൻ

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണക്കൊള്ള: കെ.ബി പ്രദീപിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക; വിവരങ്ങൾ ചോരുമോയെന്ന് സംശയം

കോഴിക്കോട് ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി: രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം സ്വദേശികളാണ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം ; അനാസ്ഥയിൽ നടപടി ; വീഴ്ചവരുത്തിയ ചൈൽഡ്  പ്രൊട്ടക്ഷൻ യൂണിറ്റിലെ  ടെലഫോൺ ഓപ്പറേറ്ററെ മാറ്റി

നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും

ലൈംഗികാതിക്രമക്കേസുകളിൽ പരാതി നൽകാനോ എഫ്ഐആർ റജിസ്റ്റർ ചെയ്യാനോ വൈകി എന്ന കാരണത്താൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

സമാധാനത്തിനരികെ?; അമേരിക്കയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇറാൻ

ഒടുവിൽ കാലാവസ്ഥാ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു; പസഫിക് സമുദ്രത്തിൽ എൽനിനോ തുടങ്ങി, ഐഒഡി ന്യൂട്രലിൽ

ഹോർമുസിൽ ഇന്ത്യൻ കപ്പലിനെതിരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്...പതിച്ചത് അമേരിക്കൻ ‍മിസൈലുകളെന്ന് മുൻ റിപ്പോർട്ടുകൾ

ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ മാരാരിക്കുളം സ്വദേശിയാണ്

സൗജന്യയാത്ര ഓർഡിനറിയിലെ ഏഴ് വിഭാഗങ്ങളിൽ ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ‌് പുറത്തിറക്കി കെഎസ്ആർടിസി

മെറ്റ ചതിച്ചാശാനേ!!! ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും പ്രവർത്തനരഹിതം, വലഞ്ഞ് കോടിക്കണക്കിന് ഉപയോക്താക്കൾ

ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്ക്

11.82 കോടിയുടെ ലഹരി കടത്ത് ; മലയാളി മോഡല്‍ ഹര്‍ഷ സണ്ണി അറസ്റ്റില്‍

പശ്ചിമ ബംഗാളിന്റെ അതിർത്തി പ്രദേശങ്ങളിൽ വേലി കെട്ടുന്ന ജോലികൾ ആരംഭിച്ചതായി മുഖ്യമന്ത്രി സുവേന്ദു അധികാരി 

'കേരളത്തിന് പ്രയോജനപ്രദമായ മദ്യനയം വരും'.... സംസ്ഥാനത്ത് പുതിയ മദ്യനയം ഉടൻ, ബജറ്റിന് ശേഷം തീരുമാനമെന്ന് എക്സൈസ് മന്ത്രി എം. ലിജു

മലപ്പുറത്തും ഷിഗെല്ല മരണം: വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: പീഡന വിവരം അമ്മൂമ്മ ഹെൽപ്ലൈനിൽ അറിയിച്ചിരുന്നു; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഗുരുതര വീഴ്ച

പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് വിവാദ പരാമർശം; വനിതാ ഡോക്ടർ സേജൽ പവാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഉത്തരകൊറിയയിൽ ഡ്രോൺ കടന്നുകയറ്റം നടത്തിയതിനും അധികാര ദുർവിനിയോഗം നടത്തിയതിനും സിയോൾ കോടതി മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന് 30 വർഷം തടവ് ശിക്ഷ വിധിച്ചു

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു സെമിഫൈനലിൽ കടന്നു

Post a Comment

0 Comments