banner

കൊട്ടാരക്കര തണൽ രക്തദാന സേനയുടെ നേതൃത്വത്തിൽ സ്നേഹ സ്വാന്തനം2026. പ്രതിഭ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.

കൊല്ലം:സദാനന്ദപുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ് അജി അനിമോൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്‌കൂളിലേക്ക് ഫാൻ വിതരണം
പ്രതിഭകളെ ആദരിക്കൽ,
പഠനോപകരണം വിതരണം,
ചങ്ങാതിക്കൂട്ടം 95-96 ബാച്ചിൻ്റെ ആദരവ് എന്നി ചടങ്ങുകൾ സംഘടിപ്പിച്ചു.

തണൽ ട്രഷറർ ബീന മന്ന
അധ്യക്ഷത വഹിച്ച ചടങ്ങിൽ 
തണൽ ചെയർമാൻ ബിനു മാത്യു സ്വാഗതം പറഞ്ഞു .
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി ആനിമോൻ ഉൽഘാടനം ചെയ്തു 
സിനിമ സീരിയൽ താരം കുമാരി. ലക്ഷ്‌മി നന്ദ മുഖ്യ അതിഥിയായി എത്തി.
ഹൈകോടതി അഭിഭാഷകൻ അഡ്വ ശ്യാം ജെ സാം .
പ്രിൻസിപ്പൾ മിനുജ ഐ എസ്.
ശ്രീലാചന്ദ്രൻ.
പി റ്റി എ പ്രസിഡൻ്റ് 
 ഒ .എസ് .ജയചന്ദ്രൻ .
എം പി സി എ പ്രസിഡൻ്റ് അനില .

എസ് എം സി ചെയർപേഴ്‌സൻ ഷേബ 
ചങ്ങാതിക്കൂട്ടം മെമ്പർ ഹരീഷ് കുമാർ 
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ട്രഷറാർ)  ശ്രീമതി. ബിന്ദു പ്രകാശ് കൃതജ്ഞതയും പറഞ്ഞു.

Post a Comment

0 Comments