banner

പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ഉത്സവത്തിന് പരിചയപ്പെട്ടു പിന്നീട് വീടിൻറെ പരിസരത്തെ രാത്രികാലങ്ങളിൽ എത്തി പീഡിപ്പിച്ചു വിപിൻ (26)

കൊല്ലം:അഞ്ചൽ ചണ്ണപ്പെട്ട സ്വദേശി വിപിൻ ബേബി എല്ലാദിവസവും രാത്രിയിൽ നടന്നെത്തുംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുറത്തെത്തിച്ച് പീഡനം ഒടുവിൽ കടയ്ക്കൽ പോലീസിന്റെ പിടിയിലായി
ചണ്ണപ്പെട്ട കാഞ്ഞിരംവിള വീട്ടിൽ 26 വയസ്സുള്ള വിപിൻ ബേബി കടയ്ക്കൽ പോലീസിന്റെ പിടികലായത്.
കടക്കൽ തിരുവാതിരയ്ക്ക് പെൺകുട്ടിയെ പരിചയപ്പെടുകയും ഫോൺ നമ്പർ കരസ്ഥമാക്കുകയും പിന്നീട് വിവാഹ അഭ്യർത്ഥന അഭ്യർത്ഥിച്ചു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും
പെൺകുട്ടിയുടെ വീടിൻറെ പരിസരത്ത് വല ദിവസങ്ങളിലും രാത്രിയിൽ എത്തി പെൺകുട്ടിയെ വീടിനു വെളിയിൽ വിളിച്ച് ഇറക്കി  പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു ഇതറിഞ്ഞ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി പോലീസ് വിപിന്  ചണ്ണപ്പെട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. ഫോക്സ്ഓ കേസുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തു പ്രതിയെ വൈദ്യ പരിശോധനകൾക്ക് ശേഷം.കോടതിയിൽ ഹാജരാക്കി കോടതി റൊമാന്റി ചെയ്തു.

Post a Comment

0 Comments