banner

പ്രിയ നടൻ ചെരിയുടെ രാജകുമാരൻ സലിംകുമാർ അന്തരിച്ചു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറക്കാൻ കഴിയാത്ത ഒരു പിടി മനോഹരമായ ചിരിയുടെ മുഹൂർത്തങ്ങൾ ചലച്ചിത്രത്തിൻറെ അപ്രപാളികളിൽ സമ്മാനിച്ച് സിനിമ പ്രേമികളുടെ മനസ്സിൽ നിന്നും മായാത്ത പ്രിയ കലാകാരൻ സലിംകുമാർ വിടവാങ്ങി.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കൊച്ചിൻ കലാഭവൻ വഴിയും പിന്നീട് മിമിക്രി വേദികളിലൂടെയും കലാരംഗത്തേക്ക് കടന്നുവന്നു പിന്നീട് മൂന്ന് പതിറ്റാണ്ടോളം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടൻ, മികച്ച സഹനടൻ, മികച്ച ഹാസ്യനടൻ എന്നീ മൂന്ന് പുരസ്കാരങ്ങളും നേടി.
ജനനം 1969 ഒക്ടോബർ 10-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ

മകനോടൊപ്പം സലിംകുമാർ.  
ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ.
ആദരാഞ്ജലികൾ....

Post a Comment

0 Comments