banner

തേജസ്സ് ഹോം നഴ്സിംഗ് ചാരിറ്റബിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു .

 വാളകം  ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തേജസ്സ് ഹോം നഴ്സിംഗ് ചാരിറ്റബിൽ സൊസൈറ്റി .വിദ്യാർത്ഥികൾക്ക്  സ്കൂൾ ബാഗ് , പേന , നോട്ട് ബുക്ക് , തുടങ്ങിയ പOനോപകരണങ്ങളുടെ  വിതരണം  ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജലജ ശ്രീകുമാർ നിർവ്വഹിച്ചു 

       തുടർ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്കും , നിർധന കുടുംബങ്ങൾക്കുള്ള ചികിത്സ ധനസഹായവും CPM  കൊട്ടാരക്കര എരിയ സെക്രട്ടറി അഡ്വ: P K ജോൺസൻ നിർവ്വഹിച്ചു , +2 വിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ റവ.ഫാദർ സൈമൺ ലൂക്കോസ് , റവ.ഫാദർ ജിനു ഏബ്രഹാം എന്നിവർ ചേർന്ന് ആദരിച്ചു 

       തേജസ്സ് ഹോം നഴ്സിംഗ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അലക്സ് മാമ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ , P M തോമസ്സ് കുട്ടി , അണ്ടൂർ രാധാകൃഷ്ണൻ ,വെട്ടിക്കവല പഞ്ചായത്ത് അംഗം വേണുഗോപാൽ ,ജോർജ്ജ് ജോസഫ് , ജെയിംസ് പ്ലാവിള,  ലില്ലി അലക്സാണ്ടർ , അനില ജിബു , ഡോ: രാജു കെ ബേബി , ബീനമന്ന , ബിനു മാത്യു , ബേബി കുട്ടി തോമസ്സ് , ജോയിചരുവിള , K G വർഗ്ഗീസ് , നിഷഷിബു  , K R  ബിന്ദു, ബിജു ചുണ്ടയിൽ.തുടങ്ങിയവർ സംസാരിച്ചു
ന്യൂസ് ഡെസ്ക് ട്വൻ്റി വിഷൻ ന്യൂസ് 

Post a Comment

0 Comments