വാളകം എസ് സി എൽ പി സ്കൂളിൽ വായന ദിനാചരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു
വാളകം എസ് സി എൽ പി സ്കൂളിൽ വായന മാസ വാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. വായന ദിനാചരണം ഉദ്ഘാടനം വെളിയം എ ഇ ഓ ശ്രീമതി സുഖിത വികെ ഉദ്ഘാടനം ചെയ്തു. പ്രവർത്തന ഉദ്ഘാടനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. അക്ഷരപ്പച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ ശിശുക്ഷേമ സമിതി ജോയിൻ സെക്രട്ടറി ശ്രീ സുവർണ്ണൻ പരവൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഉദയകുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സാംസൺ വാളകം,
0 Comments