banner

കൊട്ടാരക്കര നഗരസഭയും നഗരസഭ കൃഷിഭവനമായി ചേർന്ന് കർഷക സഭയും ഞാറ്റുവേല ചന്തയും മിനി സിവിൽ സ്റ്റേഷനിൽ നഗരസഭാ ചെയർപേഴ്സൺ അനിതാ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയും നഗരസഭ കൃഷിഭവനമായി ചേർന്ന് കർഷക സഭയും ഞാറ്റുവേല ചന്തയും മിനി സിവിൽ സ്റ്റേഷനിൽ നഗരസഭാ ചെയർപേഴ്സൺ അനിതാ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ഡി രാമകൃഷ്ണപിള്ള , ഷീല എസ് , സരോജ കാർത്തികേയൻ, രജിത ആർ, കൗൺസിലർമാരായ ശ്യാമ റോഷൻ , ആൻസി മോൾ , പ്രസന്ന ശ്രീഭദ്ര , പ്രസന്ന അനിൽ, അഗ്രികൾച്ചർ ഓഫീസർ  റാഹില ബീവി,
 അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ  സുരേഷ് കുമാർ, അഗ്രികൾച്ചർ അസിസ്റ്റന്റ്  സുലജ, . ഷാര, ഫീൽഡ് അസിസ്റ്റന്റ് മായ, രമ, ഓഫീസ് അസിസ്റ്റന്റ് ദീപ്തി എന്നിവർ സംസാരിച്ചു. റിട്ടയേഡ് എസ്ബിഐ മാനേജർ ജേക്കബ് മാത്യു കുരാക്കാരൻ എ ഐ എഫ് , കെ സി സി എന്നി പദ്ധതികളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.

Post a Comment

0 Comments