വാഗമണ്ണിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് താഴേക്ക് മാറിഞ്ഞ അപകടം
July 09, 2026
ഇടുക്കി വാഗമൺ കുവലേറ്റത്തിന് സമീപം വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
0 Comments