എം എൽ എ കെ എൻ ബാലഗോപാൽ കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ എത്തി അന്തിമോപചാരമർപ്പിച്ചു
കൊട്ടാരക്കര:വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ലൗനി തോമസ് എന്നിവർക്ക് എം എൽ എ കെ എൻ ബാലഗോപാൽ കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ എത്തി അന്തിമോപചാരമർപ്പിച്ചു .
0 Comments