banner

രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കെഎസ്ആർടിസിയുടെ പിങ്ക് ബസ്


തിരുവനന്തപുരം: സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കെഎസ്ആർടിസി നടപ്പിലാക്കുന്ന രാത്രികാല പിങ്ക് ബസ് സർവീസ് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ ഇന്ന് നിർവഹിച്ചു. 

പൊതു ഇടങ്ങൾ കൂടുതൽ സുരക്ഷിതവും എല്ലാവർക്കും തുല്യമായി പ്രാപ്യവുമാകുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥ അർത്ഥത്തിൽ മുന്നേറുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള സ്ത്രീകളുടെ യാത്ര കൂടുതൽ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും ആക്കാൻ ഈ സംരംഭം .

Post a Comment

0 Comments