banner

പട്ടികജാതി മോർച്ച എറണാകുളം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

കൊല്ലം:പട്ടികജാതി വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസാനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. പട്ടികജാതി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതിനെതിരെയ
 എറണാകുളം കണിയന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.
 പട്ടികജാതി മോർച്ച എറണാകുളം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് 
 സിറ്റി ജില്ലാ പ്രസിഡണ്ട് പി കെ ബാബു അധ്യക്ഷത വഹിച്ചു പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു 
 ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കെ എസ് ഷൈജു മുഖ്യപ്രഭാഷണം നടത്തി 
 നോർത്ത് ജില്ലാ പ്രസിഡണ്ട് എബിൻരാജ്
 ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് അജീഷ് തങ്കപ്പൻ. ബിജെപി ഈസ്റ്റ്. ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് മനക്കേക്കര. മോർച്ച സംസ്ഥാന ട്രഷറർ വി എൻ വിൽസൺ.
 സിറ്റി ജില്ലാ സെക്രട്ടറി. ബിജുമോൻ ..ഇ വി മനോജ്. തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു..

Post a Comment

0 Comments