banner

കൊട്ടാരക്കരയിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിൽ റോഡ് ഉപരോധിച്ചു. അറസ്റ്റ് ചെയ്തു നീക്കി പോലീസ്

കൊട്ടാരക്കരയിൽ കെ എസ് യുവിൻ്റെ പ്രതിഷേധ പ്രകടനം പുലമൺ ട്രാഫിക്കിൽ എത്തിയപ്പോൾ പ്രവർത്തകർ റേഡ് ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ പോലീസ് മർദിച്ചതിലും, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ടൗണിൽ ടി സി പ്രവർത്തകർ നടത്തിയ മാർച്ചിൽ ആണ് റോഡ് ഉപരോധിച്ചത് .
റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി.

Post a Comment

0 Comments