banner

പോലീസ് സ്റ്റേഷനോട് ചേർന്നുള്ള പോസ്റ്റ് ഓഫീസിൽ മോഷണം കടയ്ക്കൽ

കൊല്ലം:കടയ്ക്കൽ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള 
പോസ്റ്റ് ഓഫീസിൽ മോഷണം 
കളവു പോയത് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപയാണ് കള്ളൻ അപകരിച്ചു കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും കോടതി സമുച്ചയത്തിനും തൊട്ടടുത്തായിട്ടാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി കൂടെയാണ് സംഭവം നടന്നത് എന്നാണ് പ്രാഥമിക നിഗമനം സംഭവസ്ഥലത്ത് ഡോഗ്സ്കോഡും വിരൽ അടയാള വിദഗ്ധരും എത്തി പരിശോധനകൾ നടത്തി കടയ്ക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കള്ളനെ പിടികൂടാൻ കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments