banner

പോലീസ് ഉദ്യോഗസ്ഥൻ കടയ്ക്കൽ വച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു.മാങ്കോട് സ്വദേശി അൽഅമീൻ (28

കൊല്ലം  കടക്കൽ കാഞ്ഞിരത്തും മൂടിന് സമീപം പ വച്ച് കാർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു  സൈഡ് വാൾ മാങ്കോട് സ്വദേശി അൽഅമീൻ (28) മരണപ്പെട്ടു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പോലീസ് ഉദ്യോഗസ്ഥനാണ് .

അൽഅമീൻ ബൈക്കിൽ സഞ്ചരിച്ചു വരികയാണ് അപകടത്തിൽപെട്ടത് 
ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 
രാത്രി 9 30 ഓടുകൂടിയായിരുന്നു അപകടം സംഭവിക്കുന്നത്.
കടക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments