banner

സ്കൂളിലേക്ക് മകളുമായി ഇരുചക്രവാഹനത്തിൽ പോയ അമ്മയ്ക്ക് അപകടത്തിൽ ദാരുണന്ത്യം.

പുനലൂർ: കുന്നിക്കോട് പ്ലാമൂട്ടിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നിക്കോട് കാവൽപ്പുര ശ്രീലഷ്മി നിലയത്തിൽ ബാബുവിന്റെ ഭാര്യ അശ്വതി (35) മരണപ്പെട്ടു.
ഇന്ന് രാവിലെ ഏഴരയോടെ മകളെ സ്കൂളിൽ കൊണ്ടുവിടാൻ ഇരുചക്ര ത്തിൽ പോകവേയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ മകളെ ആശുപത്രിയിൽ കൊട്ടാരക്കരയിലെ സ്വകാര്യ പ്രവേശിപ്പിച്ചു.
എതിർ ദിശയിൽ വന്ന കാർ റോഡരികിലെ  വളവില വെള്ളക്കെട്ട് ഒഴിവാക്കി വരുമ്പോൾ അപകടം സംഭവിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
അപകടത്തിൽ  കുന്നിക്കോട് പോലീസ് കേസെടുത്തു .

Post a Comment

0 Comments