banner

വെല്ലുവിളികൾക്ക് ഒടുവിൽ അർജുൻ ആയങ്കി കേരള പോലീസിന്റെ പിടിയിൽ.

കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കി, കരിപ്പൂർ സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ 2026 ഓഗസ്റ്റ് 9-ന് പുലർച്ചെ കേരള പൊലീസ് കണ്ണൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. പൊലീസിനെ വെല്ലുവിളിച്ചും ഒളിവിലിരുന്നും വാർത്തകളിൽ നിറഞ്ഞ അർജുൻ

Post a Comment

0 Comments