സ്വർണ്ണം കേവലം ഒരു അലങ്കാരം മാത്രമല്ല, അത് അഭിമാനം കൂടിയാണ്. തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന പൈതൃകത്തിൻ്റെ തിളക്കമാർന്ന പ്രതിരൂപം. ഇവിടെ കൈരളി അഞ്ചലിനായി കാഴ്‌ചവയ്ക്കുന്നതും ലോകോത്തര നിലവാരമുള്ള പരിശുദ്ധ സ്വർണ്ണത്തിൽ തീർത്ത അഭിമാനകരമായ സൃഷ്ടികൾ തന്നെയാണ്.
കൈരളി ജ്വല്ലേഴ്‌സ് അഞ്ചൽ ഷോറൂം ഉദ്ഘാടനം ചെയ്യാൻ നിങ്ങൾക്ക് അവസരം., ഒപ്പം നാലര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാം.
ഒന്നാം സമ്മാനം: ഡയമണ്ട് നെക്ലസ്
രണ്ടാം സമ്മാനം :ഡയമണ്ട് ബാങ്കിൾ
മൂന്നാം സമ്മാനം :ഡയമണ്ട് റിംഗ്
നിങ്ങൾ 14 വയസിനും 25 വയസിനും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികളാണെങ്കിൽ, നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് കൈരളി ജൂവല്ലേഴ്സിൽ വച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കുക, കൈരളി ജൂവല്ലേഴ് ഉദ്ഘാടന സമയം നിങ്ങളുടെ രക്ഷകർത്താവിനോടൊപ്പം ഷോറൂമിൽ എത്തിച്ചേരുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പെൺകുട്ടിക്ക് കൈരളി ജൂവല്ലേഴ്സ് ഷോറൂം ഉദ്ഘാടനം ചെയ്യാൻ അവസരവും ഡയമണ്ട് നെക്ലസും ലഭിക്കുന്നു. രണ്ടും മൂന്നും ഭാഗ്യശാലികൾക്ക് യഥാക്രമം ഡയമണ്ട് ബാങ്കിളും, ഡയമണ്ട് റിംഗും സമ്മാനമായി നൽകും.
അഞ്ചൽ അണിയും വിശ്വാസം....
ഓരോ തരി പൊന്നിലും മാറ്റേറും പരിശുദ്ധി ഉറപ്പുനൽകുമ്പോൾ, ഞങ്ങൾ നൽകുന്നത് വെറുമൊരു ആഭരണമല്ല മറിച്ച് നിങ്ങൾക്കായി തലമുറകളുടെ സുരക്ഷിതത്വവും വിശ്വാസവുമാണ്. ഇനി കൈരളി ജ്വല്ലേഴ്‌സിലൂടെ അഞ്ചലിനും ആ വിശ്വാസം സ്വന്തം...
സ്വർണ്ണ വ്യാപാര രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള കൈരളി ജുവലേഴ്‌സിന്റെ ഏഴാമത് മെഗാ ഷോറും അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ ഓഗസ്റ്റ് 15 തീയതി രാവിലെ 11 മണിമുതൽ പ്രവർത്തനം ആരംഭിക്കുന്നു. . അഞ്ചലിലും അഞ്ചലിൻ്റെ സമീപ പ്രദേശത്തുമുള്ള പതിനാല് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥിനികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാളായിരിക്കും ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ആ ഭാഗ്യശാലി.
ഗോൾഡ്, സിൽവർ, ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക സെക്ഷൻ തന്നെ ഈ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
സ്പെഷ്യൽ ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂമാണ് അഞ്ചലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടനവധി സമ്മാനങ്ങളും ഓഫറുകളും കസ്‌റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമയത്ത് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് ഡയമണ്ട് ആഭരണങ്ങൾ സമ്മാനം, 10 പേർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്നവരിൽ നിന്നും ഓരോ മണിക്കുറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഗോൾഡ് കോയിൻ സമ്മാനം. സ്വർണാഭരണങ്ങൾ ഒന്നര ശതമാനം മുതൽ പണിക്കൂലിയിൽ സ്വന്തമാക്കാൻ സാധിക്കും. ഡയമണ്ട്, പ്ലാറ്റിനം, സിൽവർ ആദരണങ്ങൾക്ക് പണിക്കൂലിൽ അമ്പത് ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ, കൈരളി ജുവലേഴ്‌സിൽ നിന്ന് ഒക്ടോബർ പതിനഞ്ച് വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് കൈരളിയുടെ ഓണം ബമ്പർ സമ്മാനമായി മഹേന്ദ്ര താറും, മൂന്ന് സ്‌കൂട്ടറും, ആറ് മൊബൈൽ ഫോണും അടങ്ങിയ വലിയ സമ്മാനങ്ങൾ തന്നെയാണ് കസ്‌റ്റമേഴ്‌സിന് വേണ്ടി ഒരുക്കിയിട്ടുള്ളത്..
ന്യൂസ് ഡെസ്ക് ട്വൻ്റി വിഷൻ ന്യൂസ്.
0 Comments