ഇരുചക്രവാഹനവും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു.
ഇരുചക്രയാത്രകരായ
പുവറ്റൂർ സ്വദേശി 20 വയസ്സുള്ള ആഷിക്ക്
പെരുംകുളം സ്വദേശി 20 വയസ്സുള്ള ലാൽ കൃഷ്ണ എന്നിവരാണ് മരണപ്പെട്ടത്.
ഉടൻതന്നെ ഇരുവരെയും കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോട് കൂടി
പൂവറ്റൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനവും എതിർ ദിശയിൽ വന്ന പിക്കപ്പിൻ്റ് വലുത് സൈഡിലെ ഡോറിൽ ഇടിച്ച് അപകടം ഉണ്ടായത്.
സംഭവസ്ഥലത്ത് കൊട്ടാരക്കര പോലീസും പുത്തൂർ പോലീസിൽ എത്തി മേൽ നടപടികൾ സ്വീകരിച്ചു.
#20vision news
0 Comments