കൊട്ടാരക്കര: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പടിക്കൽ വെട്ടിക്കവല, ചക്കുവരയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ.
ധർണ സമരം നടത്തി .
ധർമ്മസമരത്തിന്റെ അധ്യക്ഷൻ ഗ്രാമപഞ്ചായത്ത് അംഗം വി ജി ഉജ്ലകുമാർ, സ്വാഗതം ഗ്രാമപഞ്ചായത്ത് അംഗം സജീ യോഹന്നാൻ, ഉദ്ഘാടനം കെപിസിസി നിർവാഹ സമിതി അംഗം സി ആർ നജീബ്, നിർവഹിച്ചു.
തലവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആർ പത്മ ഗിരീഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിജി നാസർ, സാലിക്കുട്ടി തോമസ്, അഡ്വ: ലീലാകുമാരി, ബിന്ദു പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. സജയകുമാർ, ചിരട്ടക്കോണം സുരേന്ദ്രൻ, ലൗസീ സജീവ്, മഞ്ജുഷ വി, നസീമ ബീവി, ലൈലജ കുമാരി, അനിയമ്മ വർഗീസ്, ചിരട്ടക്കോണം സുനിൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഋഷിഗേഷൻ പിള്ള കോട്ടവട്ടം അശോകൻ പ്രവാസി കോൺഗ്രസ് നേതാവ് കലാം, ശമുവേൽ പനവേലി, ജിജോ മുട്ടവിള, സോമരാജൻ മുട്ടവിള എന്നിവർ പങ്കെടുത്തു.
0 Comments