banner

കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഓണ വിപണമേള വയ്ക്കൽ വായനശാല ജംഗ്ഷനിൽ ആരംഭിച്ചു

 
കുടുംബശ്രീ അംഗങ്ങളുടെ  നേതൃത്വത്തിൽ ഓണ വിപണമേള വയ്ക്കൽ വായനശാല  ജംഗ്ഷനിൽ ആരംഭിച്ചു.

ഉമ്മന്നൂർ സിഡിഎസ്  ചെയർ പേഴ്സൺ  മോളമ്മ ജോസ്  അധ്യക്ഷത വഹിച്ചു.
 ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു .
CDS മെമ്പർ ശ്രീമതി മിനിറജി സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ്  ജലജ ശ്രീകുമാർ
വയയ്ക്കൽ വാർഡ് മെമ്പർ,മഹേഷ്  . എസ് 
ആർ പി മാർ എം എ സി  , മാർ എന്നിവർ ആശംസ പ്രസംഗം നടത്തി.
മുൻ വാർഡ് മെമ്പർ 
പ്രീയ ആസ്തികൻ 
കൃതജ്ഞത പറഞ്ഞു.
ഇവിടെ നിന്നും കാർഷിക ഉത്പന്നങ്ങൾ, ചെറുതേൻ , വിവിധ തരം.അച്ചാറുകൾ,
ലഭ്യമാണ് .

Post a Comment

0 Comments