കുണ്ടറയിലെ കൊലപാതകം. കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ലേഖയെ പോലീസ് അറസ്റ്റു ചെയ്തു. കഴുത്തിൽ ബൽറ്റു മുറുക്കി ശ്വാസം മുട്ടിച്ചു കൊലനടത്തീയതാണെന്ന പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്നാണ് അറസ്റ്റ്. ഭർത്താവിയ രാജു മദ്യപിച്ചുവന്ന് സ്ഥിരമായി തന്നെ ദേഹോപദ്രവം ഏൽപിയ്ക്കാറുണ്ടെന്നൗം പ്രതി പറഞ്ഞതായാണ് അറിവാ. കുടുംബ സ്വത്തിന്റെ പേരിലുള്ള തർക്കവും കൊലപിതകത്തലേയ്ക്കു നയിയ്ക്കാൻ പ്രേരണയിയതായും അറിയുന്നു. സംഭവത്തെ പറ്റി പോലീസ് വിശദമായ അന്വേഷണം നടത്തും. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നതും അന്വേഷണ വിധേയമാക്കും.
0 Comments