പ്രാഥമിക ചികിത്സകൾ നൽകി പോലീസ് ഉദ്യോഗസ്ഥർ.
പത്തനംതിട്ട കവിയൂർ തോട്ടഭാഗം റോഡിൽ
ചെക്കിങ് നടത്തുമ്പോഴാണ് സംഭവം,തിരുവല്ല പോലിസ് സ്റ്റേഷനിലെ എസ് ഐയും എ എസ് ഐയും ചേർന്ന് പ്രാഥമിക ചികിത്സകൾ നടത്തി പതിനഞ്ചു മിനിറ്റിനു ശേഷം ആള് നോർമൽ അവസ്ഥയിലേക്ക് കൊണ്ടുവരികയുണ്ടായി.
0 Comments