banner

അഞ്ചലിൽ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; 40കാരൻ പോക്‌സോ കേസിൽ റിമാൻഡിൽ

അഞ്ചൽ: പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തടിക്കാട് സ്വദേശി നിസാർ (40) പോക്‌സോ കേസിൽ അറസ്റ്റിലായി റിമാൻഡിലായി.

മുഹമ്മദ് ഹനീഫയുടെ മകനായ നിസാർ തടിക്കാട് സ്വദേശിയാണ്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Post a Comment

0 Comments