തിരുവനന്തപുരം നടനും സംവിധായകനും നിർമാതാവുമായ പത്മശ്രീ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി(83) തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ അന്തരിച്ചു. മക്കൾ : നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ.മിനു ഗോപി ( അസി. പ്രൊഫ.,
ശ്രീഗോകുലം മെഡിക്കല്‍ കോളജ്).
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശാന്തി കവാടത്തിൽ.
0 Comments