banner

നാലു മാസങ്ങൾക്കു വിദേശത്ത് മരണപ്പെട്ട മകൻറെ ചിതാഭസ്മം അമ്മയുടെ കയ്യിൽ എത്തിച്ചു

നാലു മാസങ്ങൾക്കു വിദേശത്ത് മരണപ്പെട്ട  മകൻറെ  ചിതാഭസ്മം അമ്മയുടെ കയ്യിൽ എത്തിച്ചു  
കൊട്ടാരക്കര ചക്കുവരിയ്ക്കൽ  കൃഷ്ണവിലാസത്തിൽ  49 വയസ്സുള്ള ഗണേശൻ നായരുടെ ചിതാഭസ്മം  ആണ് നാട്ടിലെത്തിച്ചത്  


നിർധന കുടുംബമായതിനാൽ അന്ന് മൃതദേഹം നാട്ടിലെത്തിക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കാരണം കഴിഞ്ഞിരുന്നില്ല 

അമ്മയുടെ ആഗ്രഹപ്രകാരം ജീവകാരുണ്യ പ്രവർത്തകനായ അഷറഫ് താമരശ്ശേരിയുടെ സഹായത്തോടെ ചിതാഭസ്മവും  സന്മനസ്സുകളുടെ കയ്യിൽ നിന്നും സമാകരിച്ച മൂന്നുലക്ഷം രൂപയും വാർഡ് മെമ്പറുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വീട്ടിലെത്തിച്ചു  നൽകി.

Post a Comment

0 Comments